Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 22, 2017

ഹദീസ് പാഠം 258

┏══✿ഹദീസ് പാഠം 258✿══┓
          ■══✿ <﷽> ✿══■
           23 -3 -2017 വ്യാഴം
وَعَنْ عُثْمَانَ بْنِ عَفَّانِ رَضِيَ اللهُ عَنْهُ قَالَ:  سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ ، فَكَأَنَّمَا قَامَ نِصْفَ اللَّيْلِ ، وَمَنْ صَلَّى الصُّبْحَ في جَمَاعَةٍ ، فَكَأنَّمَا صَلَّى اللَّيْلَ كُلَّهُ (رواه مسلم)
✿══════════════✿
ഉസ്മാൻ ബിൻ അഫ്ഫാൻ (റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും ഇശാഅ് നിസ്കാരം ജമാഅത്തായി നിർവഹിച്ചാൽ രാത്രി പകുതി സമയം നിസ്കരിച്ചവനെ പോലെയാണ്; സുബ്ഹി നിസ്കാരം ജമാഅത്തായി നിർവഹിച്ചാൽ രാത്രി മുഴുസമയം നിസ്കരിച്ചവനെ പോലെയാണ്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: