وَعَنْ أَبِي
هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِي ﷺ قَالَ {مَنْ صَامَ يَوْمَ
السَّابِعَ وَالْعِشْرِينَ مِنْ رَجَبَ كُتِبَ لَهُ ثَوَابُ صِيَامِ سِتِّينَ
شَهْرًا} (الغنية :١/١٨٢ ، واحياء علوم الدين : ١/٣٢٨)
അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം:
തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിച്ചാൽ അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തും (ഗുൻയ:1/182,ഇഹ്യാ ഉലൂമുദ്ധീൻ 1/328)
وَيُسْتَحَبُّ صَوْمُ يَوْمَ الْمِعْرَاجِ (فَتْحُ
الْعَلَّامِ ٢/٢٠٨، وَبَاجُورِي : ١/٣٩٢ ، وَإِعَانَةُ الطَّالِبِينَ : ٢/٢٧٠ ،
وَفَتَاوَى الشَّالِيَاتِي : ١٣)
മിഅ്റാജിൻ്റ ദിവസം നോമ്പ് സുന്നത്താണ്
സുഹൃത്തുക്കളെ ഈ വരുന്ന *തിങ്കളാഴ്ച റജബ് 27 മിഅറാജ് ദിനമാണ്* .ആയതിനാല്‍ മിഅറാജിന്‍റെ സുന്നത്ത് നോമ്പും തിങ്കളാഴ്ചയുടെ സുന്നത്ത് നോമ്പും റമളാനിൽ ഖളാ ഉളളവർക്ക് അതും കരുതിയാൽ മൂന്ന് നോമ്പിന്‍റെയും പ്രപതിഫലം കിട്ടുന്നതാണ് എന്ന് ഓർമ്മപ്പെടുത്തുന്നു



No comments:
Post a Comment