┏══✿ഹദീസ് പാഠം 271✿══┓
■══✿ <﷽> ✿══■
5 - 4 -2017 ബുധൻ
وَعَنْ عُقْبَةِ بْنِ عَامِرٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : الْمُؤْمِنُ أَخُو الْمُؤْمِنِ ، فَلَا يَحِلُّ لِمُؤْمِنٍ أَنْ يَبْتَاعَ عَلَى بَيْعِ أَخِيهِ وَلَا يَخْطُبَ عَلَى خِطْبَةِ أَخِيهِ حَتَّى يَذَرَ (رَوَاهُ مُسْلِمٌ)
✿══════════════✿
ഉഖ്ബത്തു ബ്നു ആമിർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരു സത്യ വിശ്വാസി മറ്റൊരു സത്യ വിശ്വാസിയുടെ സഹോദരനാണ്; അത് കൊണ്ട് തന്നെ ഒരു സത്യ വിശ്വാസി തന്റെ സഹോദരൻ പറഞ്ഞുറപ്പിച്ച വസ്തുക്കളെ വാങ്ങൽ അനുവദനീയമല്ല (അപ്രകാരം) തന്റെ സഹോദരൻ ഉപേക്ഷിക്കും വരെ അവൻ ഉറപ്പിച്ച കല്യാണാലോചനയുടെ മേൽ ആലൊചന പറയലും അനുവദനീയമല്ല (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment