┏══✿ഹദീസ് പാഠം 280✿══┓
■══✿ <﷽> ✿══■
14 - 4 -2017 വെള്ളി
وَعَنْ مُحَمَّدٍ بنِِْ عَبَّادٍ رَضِيَ اللهُ عَنْهُ قَالَ : سَأَلْتُ جَابِرًا رَضِيَ اللهُ عَنْهُ: أَنَهَى النَّبِيُّ ﷺ عَنْ صَوْمِ يَوْمِ الْجُمُعَةِ؟ قَالَ: نَعَمْ (مُتَّفَقُ عَلَيْهِ)
✿══════════════✿
മുഹമ്മദ് ബ്ൻ അബ്ബാദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ ജാബിർ (റ) യോട് ചോദിച്ചു: വെള്ളിയാഴ്ച ദിവസത്തെ നോമ്പ് തിരു നബി ﷺ നിരോധിച്ചിട്ടുണ്ടോ? ജാബിർ (റ) പറഞ്ഞു: അതെ (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment