അവൾ സമയം നോക്കി..12 മണി കഴിഞ്ഞിരിക്കുന്നു..മഴ അപ്പോഴും പൂർണ്ണമായും ശമിച്ചിരുന്നില്ലാ. ശക്തി കുറഞ്ഞു വരുന്നുണ്ട്...ഒരു തേങ്ങൽ കേട്ടപോലെ..??തോന്നിയതാണോ..?
ഉമ്മാന്റേം ഉപ്പാന്റേം റൂമിൽന്ന് ഇങ്ങോട്ട് അങ്ങനൊന്നു കേൾക്കാൻ വഴിയില്ല..അതും ഈ മഴയത്ത്..
ഉമ്മാന്റേം ഉപ്പാന്റേം റൂമിൽന്ന് ഇങ്ങോട്ട് അങ്ങനൊന്നു കേൾക്കാൻ വഴിയില്ല..അതും ഈ മഴയത്ത്..
എന്തായാലും ജനൽ അടക്കാം..അവൾ ജനലടക്കാനായി കൈനീട്ടിയപ്പോൾ അപ്രതീക്ഷിതമായി അതിന്റെ ശക്തിയിൽ ആരുടെയോ മുഖത്തടിച്ചപോലെ..
ആ...എന്നൊരു നിലവിളിയും..
ഞെട്ടലോടെയാണേലും വ്യക്തമായി അവളാ മുഖം കണ്ടു..
ആ...എന്നൊരു നിലവിളിയും..
ഞെട്ടലോടെയാണേലും വ്യക്തമായി അവളാ മുഖം കണ്ടു..
ഹിഷാം..!!
അവൾ അലറി വിളിച്ചു..
"ഉമ്മാാ...കള്ളൻ..കള്ളൻ ഓടി വരിൻ.."
"ഉമ്മാാ...കള്ളൻ..കള്ളൻ ഓടി വരിൻ.."
ഹിഷാമിനു മനസ്സിലായി അവൾ മനപ്പൂർവ്വം തന്നെ കുടുക്കാൻ ശ്രമിക്കാണെന്ന്..ഇനീം ഇവിടെ നിന്നാൽ എനിക്ക് മാത്രല്ല അവൾക്ക് ആപത്താണ് ..അത് മനസ്സിലാക്കിയ അവനോടി .
അപ്പോഴേക്കും സൈതാലിക്കായും മൈമൂനത്തായും ഓടി വന്നിരുന്നു..
"മോളേ..എന്താ ന്തുപറ്റി.."
"അതുപ്പച്ചിയേ..ആരോ ജനലിന്നരികിൽ നിക്ക്ണത് കണ്ടു..ഇങ്ങളെ ഒക്കെ വിളിച്ചപ്പോയേക്കും ഓടി.. "
ഷാനി പറഞ്ഞൊപ്പിച്ചു..
ഷാനി പറഞ്ഞൊപ്പിച്ചു..
ഞാനൊന്നു നോക്കട്ടേ..സൈതാലിക്കാ ടോർച്ചുമായി പുറത്തേക്കിറങ്ങാനൊരുങ്ങി..
"ഇങ്ങളെങ്ങോട്ടാ ഈ പോണേ..സമയത്രായിന്നറിയോ..പോരാത്തതിനു നല്ല മഴയും..കള്ളന്റെ കയ്യിൽ വല്ല ആയുധവും ഉണ്ടായാലോ..അയല് വാസികൾ വരേ ഇറങ്ങി വരൂലാ ഈ സമയത്ത്.."
മൈമൂനത്താ തുടർന്നു..
"കള്ളനെ പറഞ്ഞിട്ടെന്താ..ഈ സമയത്ത് ജനലും തുറന്ന് കെടന്നുറങ്ങുന്ന ഇവൾക്കാ കൊടുക്കേണ്ടത്..
ഷാനീ..ഞാനിവടെ കെടക്കണോ..അനക്ക് പേടി ണ്ടോ.."
മൈമൂനത്താ ചോദിച്ചു
മൈമൂനത്താ തുടർന്നു..
"കള്ളനെ പറഞ്ഞിട്ടെന്താ..ഈ സമയത്ത് ജനലും തുറന്ന് കെടന്നുറങ്ങുന്ന ഇവൾക്കാ കൊടുക്കേണ്ടത്..
ഷാനീ..ഞാനിവടെ കെടക്കണോ..അനക്ക് പേടി ണ്ടോ.."
മൈമൂനത്താ ചോദിച്ചു
"ഇല്ല.നിക്ക് പേടി ഒന്നുല്ലാ.. "
"ആ..ഷാനിയേ ..നാളെയാ..സക്കീനത്താന്റെ മോളെ കല്യാണം ..ഇയ്യും ഷാഹിയും കൂടി വേണം പോവാൻ.."
മൈമൂനത്താന്റെ വാക്കുകൾക്ക് സമ്മതം മൂളികൊണ്ട്
ഷാനി വാതിലടച്ചു ..
ഇവനെത്ര കിട്ടിയാലും പഠിക്കൂലാന്ന് വെച്ചാ എന്താ ചെയ്യാ..ഹിഷാമിനെ മനസ്സോണ്ട് പ്രാകി കൊണ്ട് അവൾ ഉറങ്ങാൻ കിടന്നു..
ഷാനി വാതിലടച്ചു ..
ഇവനെത്ര കിട്ടിയാലും പഠിക്കൂലാന്ന് വെച്ചാ എന്താ ചെയ്യാ..ഹിഷാമിനെ മനസ്സോണ്ട് പ്രാകി കൊണ്ട് അവൾ ഉറങ്ങാൻ കിടന്നു..
(തുടരും....)
shas
shas

No comments:
Post a Comment