┏══✿ഹദീസ് പാഠം 283✿══┓
■══✿ <﷽> ✿══■
17 - 4 -2017 തിങ്കൾ
وَعَنْ أَبِي بَرْزَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ كَانَ يَكْرَهُ النَّوْمَ قَبْلَ الْعِشَاءِ وَالْحَدِيثَ بَعْدَهَا(مُتَّفَقٌ عَلَيْهِ)
✿══════════════✿
അബൂ ബർസ (റ) യിൽ നിന്ന് നിവേദനം: ഇശാഇന് മുമ്പ് ഉറങ്ങുന്നതിനേയും ഇശാഇന് ശേഷം സംസാരിക്കുന്നതിനേയും അല്ലാഹുവിന്റെ തിരു ദൂതർ ﷺ വെറുക്കുമായിരുന്നു(ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment