Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 16, 2017

സുന്നീ മൻസിൽ ഇനി ആൺഡ്രോയിഡിലും ഐഫോണിലും

*‼ഇത് കണ്ടോ‼⁉*
⚠⚠⚠ ⚠
ഒട്ടനവധി *അദ്കാറുകൾ,മൗലിദുകൾ,ബൈത്തുകള്‍,സ്വലാത്തുകള്‍* അങ്ങനെ തുടങ്ങി എല്ലാം ഇനി ഒരു കുടക്കീഴിൽ,☂☂
    
     
*‼Notice:-* March 20, 2017 ഇന് അപ്‌ലോഡ്‌ ചെയ്ത "Sunni Manzil Full" App ഇല്‍ പഴയ സുന്നി മന്‍സിലിലെ ചില അദ്കാറുകള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന കാരണത്താല്‍ ഇപ്പോള്‍  എല്ലാം ഉള്‍പ്പെടുത്തിയാണ്  പുതിയ UPDATE


*⏰Last Update On: Sunday 16-4-2017*

_ഭാഗം *ഒന്നും രണ്ടും* ഒത്തൊരുമിപ്പിച്ച്  കൊണ്ട്  _ 
*‼പുതിയ  Sunni Manzil-Adkar App *  ഇപ്പോള്‍ *Android* ഇലും *iphone* ഇലും  ലഭ്യമാണ്.
➖➖➖➖➖
     
*❓സുന്നി മന്‍സിലില്‍ എന്തൊക്കെ ഉള്‍ക്കൊണ്ടിട്ടുണ്ട് ❓❓*
      〰〰〰〰〰〰
ഔറാദുകള്‍ ബൈത്തുകള്‍  ദിക്റുകള്‍ ദുആകള്‍ ഖുര്‍ആന്‍  സ്വലാത്ത് മാലപ്പാട്ടുകള്‍ റാത്തീബുകള്‍ മൌലിദുകള്‍ നിസ്കാരാനന്തര ദിക്റുകള്‍  ഖസീദകള്‍  ഖുതുബിയ്യത് ഉംറ അദ്കാര്‍ *(New)*  Thasbeeh Counter *(New)* അങ്ങനെ തുടങ്ങി എല്ലാം ...
     
*❓ഈ App എങ്ങനെ ഡൌണ്‍ലോഡ് ച്ചെയ്യാം❓❓*
   
ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
     *Android*

1⃣  http://tiny.cc/Play-Store-LINK-1

2⃣  http://tiny.cc/Play-Store-LINK-2
3⃣  or Search *"Sunni Manzil"* in Play Store
     *IPHONE*
2⃣ or Search *"Sunni Manzil"* in App Store
    ➖➖➖➖➖

*ഈ App നിങ്ങളുടെ സുഹുര്ത്തുക്കള്‍,ബന്ധുക്കള്‍ തുടങ്ങിയവരിലേക്ക് ഷെയര്‍ ചെയ്യുമല്ലോ*
നിങ്ങള്‍ കാരണം ഒരാള്‍ ഷെയര്‍ ചെയ്തെങ്കില്‍ /ദിക്ര്‍ ചൊല്ലിയെങ്കില്‍ അതിന്റെ പ്രതിഫലം *ഖിയാമത്ത് നാള്‍ വരെ നിങ്ങളുടെ ഖബറില്‍ എത്തിച്ചേരും*..
⚠❗⚠❗⚠❗⚠❗⚠❗
من دل على خير فله مثل أجر فاعله
(حديث شريف )
ആരെങ്കിലും ഒരു നൻമ അറിയിച്ചു കൊടുത്താൽ അവനും അത് പ്രവർത്തിക്കുവനും പ്രതിഫലത്തിൽ സമാനമാണ്
( നബി വചനം)

No comments: