Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 22, 2017

ഹദീസ് പാഠം 289


┏══✿ഹദീസ് പാഠം 289✿══┓
          ■══✿ <﷽> ✿══■
         23 - 4 -2017 ഞായർ
وَعَنْ عَبْدِ اللّٰهِ بْنِ جَعْفَرٍ رَضِيَ اللهُ عَنْهُ قَالَ: رَأَيْتُ رَسُولَ الله ﷺ يَأْكُلُ الْقِثَّاءَ بِالرُّطَبِ(رَوَاهُ مسلم)
✿═════════════✿
അബ്ദുല്ല ബിൻ ജഅ്ഫർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ കക്കിരി ഈത്തപഴത്തോടൊപ്പം ഭക്ഷിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട് (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel




No comments: