Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 26, 2017

ഹദീസ് പാഠം 293


┏══✿ഹദീസ് പാഠം 293✿══┓
          ■══✿ <﷽> ✿══■
         27 - 4 -2017 വ്യാഴം
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ: إِذَا شَرِبَ الْكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعًا (رَوَاهُ الْبُخَارِي)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളുടെ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് നായ (വെള്ളം) കുടിച്ചാൽ ആ പാത്രത്തെ അവൻ ഏഴ് പ്രാവശ്യം കഴുകട്ടെ (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel





No comments: