Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 17, 2017

‼സന്തോഷ വാർത്ത‼

*‼സന്തോഷ വാർത്ത‼*

_*ഹദീസ് പാഠങ്ങൾ ഇനി വിരൽ തുമ്പിൽ*_

欄അസ്സലാമു അലൈക്കും欄

പ്രീയപ്പെട്ട കൂട്ടുകാരെ

സുഖം നേരുന്നു...

ദിനേന ഞാൻ പോസ്റ്റ് ചെയ്യുന്ന 
*ഹദീസ് പാഠം*വും ഇതു വരെ പബ്ലിഷ് ചെയ്ത *ഹദീസ് പാഠങ്ങളും* മറ്റു _അറബിക്, ഇംഗ്ലീഷ്, മലയാളം ലേഖനങ്ങൾ, നോവലുകൾ, ടിപ്സുകൾ_ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ☝
ഇതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
എല്ലാ ദിവസവും ഹദീസ് പാഠങ്ങളും മറ്റു പോസ്റ്റുകളും നോവലുകളും നിങ്ങൾക്ക് അനായാസം വായിക്കാം, ഉടൻ *ഡൗൺലോഡ്* ചെയ്യൂ...

മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ...

*പുണ്യ നബി ﷺ യുടെ ഹദീസ്* പ്രചരണത്തിൽ നിങ്ങളും പങ്കാളികളാകൂ

വേഗമാകട്ടെ....



_പരമാവധി ഷെയർ ചെയ്യുക_

No comments: