ദിവസം 1: Nov 22, 1988
പെൺകുട്ടി ആൺകുട്ടികളിലൊരാളുടെ സുഹൃത്തെന്ന നിലയിൽ ഒരു വീട്ടിലേക്ക് കൊണ്ടു വരപ്പെടുകയും അവിടെ വീട്ടു തടങ്കലിൽ ആവുകയും ചെയ്യുന്നു.. ആകെ 400 തവണ ബലാത്സംഗത്തിനിരയാകുന്നു... സ്വന്തം വീട്ടിലേക്ക് വിളിച്ച് താൻ ഒളിച്ചോടി ഇനി അന്വേഷിക്കേണ്ട എന്നൊക്കെ നിർബന്ധത്തിനു വഴങ്ങി പറയേണ്ടി വരുന്നു.. കൊടും പട്ടിണിയിലും പോഷകക്കുറവിലും ആയ കുട്ടി പാറ്റയെ വരെ തിന്നാനും മൂത്രം കുടിക്കാനും നിർബന്ധിക്കപ്പെടുന്നു.. സ്വയംഭോഗം ചെയ്തു കാണിക്കാനും മറ്റു പലരുടെയും മുന്നിൽ തുണി അഴിക്കാനും നിർബന്ധിക്കപ്പെടുന്നു... അവളെ സിഗററ്റ് കൊണ്ട് പൊള്ളിക്കുകയും യോനിയിലും മലദ്വാരത്തിനും പലതും അടിച്ചു കയറ്റുകയും ചെയ്യുന്നു...
ദിവസം 11: Dec 1, 1988
എണ്ണമില്ലാത്ത കൊടും മർദ്ദനം.. മുഖം പിടിച്ച് കോൺക്രീറ്റ് തറയിൽ ഇടിക്കുന്നു.. കൈകളിൽ തറയിൽ വച്ച് ചാടി ചവുട്ടി ഞെരിക്കുന്നു... ഉത്തരത്തിൽ കെട്ടിത്തൂക്കി പഞ്ചിംഗ് ബാഗ് ആക്കി ഇടിച്ചു രസിക്കുന്നു... മൂക്ക് രക്തം നിറഞ്ഞ് അടഞ്ഞു പോയതിനാൽ വാ തുറന്നു പിടിച്ച് ശ്വാസമെടുക്കേണ്ടി വന്നു അവൾക്ക്.. ഡംബെല്ലുകൾ വയറിനു മുകളിലേക്ക് വലിച്ചെറിയുന്നു... ചർദ്ദിച്ച് അവശയായ അവൾ ഒരിറ്റ് വെള്ളം കുടിക്കാൻ ശ്രമിക്കുമ്പോൾ തകർന്ന ആമാശയം അത് അനുവദിക്കുന്നില്ല... രക്ഷപ്പെടാൻ അവൾ നടത്തിയ ശ്രമത്തിന് സിഗരറ്റ് കൊണ്ടുള്ള പൊള്ളിക്കലും കാലുകളിലും പാദങ്ങളിലും പെട്രോൾ പോലൊന്ന് ഒഴിച്ച് തീ കൊളുത്തലുമായിരുന്നു ലഭിച്ച ശിക്ഷ... മലദ്വാരത്തിൽ കയറ്റപ്പെടുന്ന കുപ്പികൾ പരിക്ക് നിറക്കുന്നു..
ദിവസം 20: Dec 10, 1988
പൊള്ളി വെന്ത കാലുകളുമായി നടക്കാനാവാത്ത അവൾ മുളവടി കൊണ്ട് അടിക്കപ്പെടുന്നു.. മലദ്വാരത്തിൽ പടക്കം കയറ്റി പൊട്ടിക്കുന്നു.. കൈകൾ ഭാരക്കട്ടകൾ കൊണ്ട് ചതയ്ക്കപ്പെടുകയും നഖങ്ങൾ ചതച്ചു പൊട്ടിക്കപ്പെടുകയും ചെയ്യുന്നു.. ഗോൾഫ് വടി കൊണ്ട് അടിക്കുകയും യോനിയിൽ സിഗററ്റ് കയറ്റുകയും ഇരുമ്പ് വടി കൊണ്ട് അടിച്ച് ദേഹം ഉടയ്ക്കുകയും ചെയ്യുന്നു... ആ ശൈത്യകാലത്ത് വെളിയിലെ കൊടും തണുപ്പിലേക്ക് ഉറങ്ങാൻ വിടുന്നു... കോഴി ചുടാനുള്ള ഇരുമ്പു വടി യോനിയിലേക്കും മലദ്വാരത്തിലേക്കും കുത്തിക്കയറ്റുന്നു... രക്തം ഒഴുകുന്നു..
ദിവസം 30:
ചൂട് മെഴുക് മുഖത്തൊഴിക്കുന്നു... കൺപോളകൾ സിഗററ്റ് കൊണ്ട് ചുടുന്നു.. മാറിലാകെ സൂചികൾ കുത്തിക്കയറ്റുകയും ഇടതു നിപ്പിൾ പ്ലെയർ കൊണ്ട് ഞെരിച്ച് മുറിച്ചെടുക്കുന്നു.. ചൂടുള്ള ബൾബും കത്രികയും കയറ്റുന്നതോടെ യോനിയിൽ നിന്നും നിലയ്ക്കാത്ത രക്തസ്രാവം.. ശരിക്ക് മൂത്രം പോകാതെ വരുന്നു.. ഗുരുതരമായ പരിക്കുകൾ കാരണം മുകളിൽ നിന്നും കോണിയിലൂടെ ഇഴഞ്ഞു വന്ന് താഴെയുള്ള കക്കൂസിലെത്താൻ അവൾ ഒരു മണിക്കൂർ എടുത്തു... ചെവിയുടെ പാട തകർക്കപ്പെട്ടിരുന്നു... തലച്ചോർ ഉള്ളിൽ നിന്നും ചുരുങ്ങി തുടങ്ങിയിരുന്നു..
ദിവസം 40:
പീഢനം കാരണം എന്നെ ഒന്നു കൊന്നു തരൂ എന്നവൾ യാചിക്കുന്നു.. Jan 1, 1989... ആ ന്യൂ ഇയർ നാളിൽ ജങ്കോ ഫുറൂട്ട എന്ന ആ പെൺകുട്ടി ക്രൂരമായ പുതുവത്സര ആശംസകൾ ഏറ്റു വാങ്ങുന്നു... അവളുടെ ശരീരം ചതച്ച് ഒതുക്കപ്പെടുന്നു... തറയിൽ അനങ്ങാനാവാതെ അവൾ കിടക്കുന്നു..
ദിവസം 44: Jan 4, 1989
നാല് ആൺകുട്ടികൾ ഇരുമ്പ് ബാർബെൽ കൊണ്ട് അവളെ അടിച്ച് ഉടയ്ക്കുന്നു.. അന്നവർ കളിച്ച മാഹ് ജോങ്ങ് കളിയിൽ തോറ്റതിൻറ്റെ അരിശം തീർക്കാനായിരുന്നു അത്... മൂക്കിൽ നിന്നും വായിൽ നിന്നും രക്തമൊലിച്ച് അവൾ കിടന്നു... കണ്ണും മുഖവും മെഴുകു തിരി നാളം വച്ച് പൊള്ളിച്ചു... കാലുകളിലും കൈകളിലും മുഖത്തും വയറിലും പെട്രോൾ പോലൊന്ന് ഒഴിച്ച് തീ കൊളുത്തി... ഈ അവസാന പീഢനം രണ്ട് മണിക്കൂർ നീണ്ടു.. ആ ദിവസാവസാനം ജങ്കോ ഫുറൂട്ട മരിക്കുന്നു.. വേദനയിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടുന്നു... 44 ദിവസം അവൾ അനുഭവിച്ച പീഢനം തുല്യത ഇല്ലാത്തതാണ്... തൻറ്റെ മകൾക്ക് സംഭവിച്ചതറിഞ്ഞ അവളുടെ മാതാവ് കുഴഞ്ഞു വീഴുകയും മനോരോഗ കേന്ദ്രത്തിലാവുകയും ചെയ്യുന്നു.. അവൾ അനുഭവിച്ച അറ്റമില്ലാത്ത വേദന ഓർത്തു നോക്കൂ... അവളെ കൊന്നവർ ഇന്ന് സ്വതന്ത്രരാണ്... 20 വർഷത്തിനും ശേഷവും നിയമം അവരെ ഒരു ചുക്കും ചെയ്തില്ല... പക്ഷേ ജങ്കോ ഫുറൂട്ടയ്ക്ക് അവർ കൊടുത്തതിൻറ്റെ ഇരട്ടി പീഢനം അവർ അർഹിക്കുന്നു... ഒരു പാവം പെണ്ണിനെ തുല്യത ഇല്ലാത്ത പീഢനത്തിന് ഇരയാക്കിയതിന്... 1989 ലെ ഈ കഥ സത്യമാണ്... ഈ കഥ പ്രചരിപ്പിക്കണം... ചിന്തിക്കാനാവാത്ത, തുല്യത ഇല്ലാത്ത പീഢനം അനോഭവിച്ച ജങ്കോ ഫുറൂട്ട എന്നൊരു പെൺകുട്ടി ജീവിച്ചിരുന്നതായി ലോകം അറിയണം.. അവളുടെ കഥ ആരും മറക്കരുത്... ഇത് ആരുടെയെങ്കിലും ജീവിതം മാറ്റിയാൽ അത്രയും നന്ന്...
സമാധാനമായി ഉറങ്ങൂ
ജങ്കോ ഫറൂട്ട - 1989
Courtesy Anoop & Afsal
https://www.facebook.com/junkofuruta.89/?hc_location=ufi

No comments:
Post a Comment