
റമളാൻ സ്പെഷ്യൽ
■══✿ <﷽> ✿══■
1-06-2017 വ്യാഴം
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ: الصِّيَامُ جُنَّةٌ، فَلاَ يَرْفُثْ وَلاَ يَجْهَلْ ، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ . مَرَّتَيْنِ ، وَالَّذِي نَفْسِي بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ تَعَالَى مِنْ رِيحِ الْمِسْكِ ، يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي ، الصِّيَامُ لِي ، وَأَنَا أَجْزِي بِهِ ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَا ( رواه البخاري)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നോമ്പ് പരിചയാണ് അതു കൊണ്ട് നോമ്പുകാരൻ മോശമായ പ്രവർത്തിയോ വിവരക്കേടോ ചെയ്ത് പോകരുത് ; ഇനി ആരെങ്കിലും അവനോട് ശണ്ഠ കൂടാനോ ചീത്ത വിളിക്കാനോ വന്നാൽ ഞാൻ നോമ്പുകാരനാണെന്ന് അവനോട് പറയട്ടെ, എന്റെ ആത്മാവ് ആരുടെ അതീനതയിലാണോ അവൻ തന്നെയാണ് സത്യം നോമ്പുകാരന്റെ വായയിൽ നിന്നുള്ള ദുർഗന്ധം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരി ഗന്ധത്തേക്കാൾ സുഗന്ധം പൂർണമാണ്, അവൻ (നോമ്പുകാരൻ) തന്റെ അന്നപാനീയങ്ങളും ശരീരേഛകളേയും എനിക്ക് വേണ്ടി അവൻ വെടിയുന്നു, നോമ്പ് എനിക്കുള്ളതാണ് അതിന്റെ പ്രതിഫലം ഞാൻ നൽകും, ഒരു നന്മ പ്രതിഫലത്തിൽ പതിന്മടങ്ങാണ്(ബുഖാരി)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
..................................................
ഹദീസ് പാഠം 328
..................................................
ഹദീസ് പാഠം 328
..................................................
➖➖➖➖➖➖➖➖➖ ➖
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App

No comments:
Post a Comment