റമളാൻ സ്പെഷ്യൽ
■══✿ <﷽> ✿══■
2-06-2017 വെള്ളി
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ عَنْ زَيْدِ بْنِ ثَابِتٍ رَضِيَ اللهُ عَنْهُ قَالَ : تَسَحَّرْنَا مَعَ النَّبِيِّ ﷺ ثُمَّ قَامَ إِلَى الصَّلاَةِ .قُلْتُ : كَمْ كَانَ بَيْنَ الأَذَانِ وَالسَّحُورِ قَالَ: قَدْرُ خَمْسِينَ آيَةً (رواه البخاري )
✿═════════════✿
അനസ് (റ) സെദ് ബിൻ സാബിത്ത് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ യോടൊപ്പം ഞങ്ങൾ അത്താഴം കഴിച്ചു. പിന്നീട് തിരു നബി ﷺ നിസ്കാരത്തിന് വേണ്ടി എഴുന്നേറ്റു. ഞാൻ ചോദിച്ചു: അത്താഴവും വാങ്കിനുമിടയിൽ എത്ര സമയമുണ്ടായിരുന്നു? മഹാൻ പറഞ്ഞു: അമ്പത് ആയത്ത് പാരായണം ചെയ്യുന്ന സമയം(ബുഖാരി)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment