Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 13, 2017

ഹദീസ് പാഠം 341


        റമളാൻ  സ്പെഷ്യൽ
   ┏══✿ ഹദീസ് പാഠം 341✿══┓
          ■══✿ <﷽> ✿══■
               14-06-2017 ബുധൻ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: كَانَ رَسُولُ اللهِ ﷺ إِذَا دَخَلَ الْعَشْرُ الْأَوَاخِرُ مِنْ رَمَضَانَ ، أَحْيَا اللَّيْلَ ، وَأَيْقَظَ أَهْلَهُ ، وَجَدَّ وَشَدَّ المِئْزَرَ (مُتَّفِقٌ عَلَيْهِ)
✿═════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: വിശുദ്ധ റമളാൻ അവസാനത്തെ പത്തിൽ പ്രവേശിച്ചാൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ രാത്രിയെ സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണർത്തുകയും കഠിനാധ്വാനം ചെയ്യുകയും അര മുറുക്കി ഉടുക്കുകയും ചെയ്യുമായിരുന്നു (ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel


No comments: