Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 15, 2017

ഹദീസ് പാഠം 343


        റമളാൻ  സ്പെഷ്യൽ
   ┏══✿ ഹദീസ് പാഠം 343✿══┓
          ■══✿ <﷽> ✿══■
               16-06-2017 വെള്ളി
وَعَنْ عَائِشَة رَضِيَ اللهُ عَنْهَا : أنَّ  رَسُولَ اللهِ ﷺ قَالَ: تَحَرَّوْا لَيْلَةَ القَدْرِ في الوَتْرِ مِنَ العَشْرِ الأوَاخِرِ مِنْ رَمَضَانَ (رواه البخاري)
✿═════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ   പറഞ്ഞു: ലൈലത്തുൽ ഖദ്രിനെ നിങ്ങൾ റമളാനിലെ അവസാന പത്തിലെ ഒറ്റപ്പെട്ട രാത്രികളിൽ (21,23,25,27,29) പ്രതീക്ഷിക്കുക (ബുഖാരി)  
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: