റമളാൻ സ്പെഷ്യൽ
┏══✿ ഹദീസ് പാഠം 345✿══┓
■══✿ <﷽> ✿══■
18-06-2017 ഞായർ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : قُلْتُ: يَا رَسُولَ اللهِ، أَرَأَيْتَ إنْ عَلِمْتُ أيُّ لَيٍلَةٍ لَيْلَةُ القَدْرِ مَا أقُولُ فِيهَا؟ قَالَ ﷺ: قُولِي: اللَّهُمَّ إنَّكَ عَفُوٌ تُحِبُّ العَفْوَ فَاعْفُ عَنّي (رواه الترمذي)
✿═════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: ഞാൻ തിരു നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതരേ...ഏത് രാത്രിയിലാണ് ലൈലത്തുൽ ഖദ്ർ എന്ന് എനിക്ക് അറിഞ്ഞാൽ അന്നു ഞാൻ ഏതു ദിക്ർ ആണ് പറയേണ്ടതെന്ന് അങ്ങ് പറഞ്ഞു തന്നാലും തിരു നബി ﷺ പറഞ്ഞു: നീ ഈ ദിക്ർ പറഞ്ഞൊളു (അല്ലാഹുമ്മ ഇന്നക അഫ്വുൻ തുഹിബ്ബുൽ അഫ്വ ഫഅ്ഫു അന്നീ) അല്ലാഹുവേ, നീയാണ് വിട്ടുവീഴ്ച ചെയ്യുന്നവൻ, വിട്ടുവീഴ്ച ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നു, അതിനാല്‍ എന്നോട് വിട്ടുവീഴ്ച ചെയ്യണേ (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment