
റമളാൻ സ്പെഷ്യൽ
┏══✿ ഹദീസ് പാഠം 346✿══┓
■══✿ <﷽> ✿══■
19-06-2017 തിങ്കൾ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : قَالَ اللهُ عَزَّ وَجَلَّ: أحَبُّ عِبَادِي إلَيَّ أعْجَلُهُمْ فِطْرًا (رواه الترمذي)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: എന്റെ അടിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം അവരിൽ (സമയമായാൽ) ഉടൻ നോമ്പ് തുറക്കുന്നവരെയാണ് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment