Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 21, 2017

ഹദീസ് പാഠം 349

         
            റമളാൻ സ്പെഷ്യൽ
    ..................................................
               ഹദീസ് പാഠം 349
               22-06-2017 വ്യാഴം
    ..................................................

وَعَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا :أَنَّ رَسُولَ اللَّهِ ﷺ فَرَضَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ، عَلَى كُلِّ حُرٍّ أَوْ عَبْدٍ، ذَكَرٍ أَوْ أُنْثَى، مِنَ الْمُسْلِمِينَ (رواه البخاري)

ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ കാരക്കയിൽ നിന്ന് അല്ലെങ്കിൽ ഗോതമ്പിൽ നിന്ന് ഒരു സ്വാഅ് (3,200 ലിറ്റർ) ഫിത്വർ സകാത്ത് ആൺ പെണ്ണ് വ്യത്യാസമില്ലാതെ ഓരോ സ്വതന്ത്രൻറെ മേലിലും അടിമയുടെ മേലിലും നിർബന്ധമാക്കിയിരിക്കുന്നു ( ബുഖാരി)
➖➖➖➖➖➖➖➖➖ ➖
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667

© #IlyasSaquafi | Read more


Download My Official App

No comments: