Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 22, 2017

ഹദീസ് പാഠം 350

            
            റമളാൻ സ്പെഷ്യൽ
     ..................................................
                  ഹദീസ് പാഠം 350
               23-06-2017 വെള്ളി
     ..................................................

وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ ، قَالَ : كَانَ رَسُولُ اللَّهِ ﷺ لَا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ (رواه البخاري)


അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ദിവസം കാരക്കകൾ കഴിക്കാതെ അല്ലാഹുവിന്റെ തിരു ദൂദർ ﷺ രാവിലെ പുറപ്പെടുമായിരുന്നില്ല (ബുഖാരി)
➖➖➖➖➖➖➖➖➖ ➖
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക


+971 559302667

© #IlyasSaquafi | Read more


Download My Official App

No comments: