Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 23, 2017

ഹദീസ് പാഠം 351

         
            റമളാൻ സ്പെഷ്യൽ
    ..................................................
              ഹദീസ് പാഠം 351
               24-06-2017 ശനി
   ..................................................


وَعَنْ جَابِرِ رَضِيَ اللَّهُ عَنْهُ، قَالَ : كَانَ النَّبِيُّ  ﷺ إِذَا كَانَ يَوْمُ عِيدٍ خَالَفَ الطَّرِيقَ ( رواه البخاري)
ജാബിർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: പെരുന്നാൾ ദിവസമായാൽ തിരു നബി  ﷺ വഴി മാറ്റിപ്പിടിക്കുമായിരുന്നു (പോയ വഴി അല്ലാത്ത വഴിയിലൂടെ മടങ്ങി വരുമായിരുന്നു) (ബുഖാരി)
➖➖➖➖➖➖➖➖➖ ➖
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക

+971 559302667

© #IlyasSaquafi | Read more


Download My Official App

No comments: