Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 26, 2017

ഹദീസ് പാഠം 352

     ┏══✿ഹദീസ് പാഠം 352✿══┓
             ■══✿ <﷽> ✿══■
            ■ 25-06-2017 ഞായർ
 وَعَنْ أَبِي أَيُّوبٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ  قَالَ: مَنْ صَامَ رَمَضَانَ ثُمَّ أتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ (رواه مسلم)
✿═══════════════✿
അബൂ അയ്യൂബ് (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞുആരെങ്കിലും വിശുദ്ധ റമളാൻ വ്രതം അനുഷ്ഠിക്കുകയും തുടർന്ന് ശവ്വാലിലെ ആറ് നോമ്പെടുക്കുകയും ചെയ്താൽ ചെയ്താൽ വർഷം മുഴുവനും നോമ്പനുഷ്ഠിക്കുന്നതിന് തുല്യമാണ് (മുസ്ലിം)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel





No comments: