ഹദീസ് പാഠം 353
26-06-2017 തിങ്കൾ
..................................................
وَعَنْ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ ﷺ أَنَّهُ كَانَ إِذَا جَاءَهُ أَمْرُ سُرُورٍ - أَوْ بُشِّرَ بِهِ - خَرَّ سَاجِدًا شَاكِرًا لِلَّهِ (رواه أبو داود)
അബൂ ബക്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ യിലേക്ക് സന്തോഷം നൽകുന്ന വല്ല കാര്യവും വന്നാൽ/ വല്ല കാര്യങ്ങൾ കൊണ്ട് സുവിശേഷം പറയപ്പെട്ടാൽ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സുചൂദിലായി വീഴുമായിരുന്നു(അബൂ ദാവൂദ്)
➖➖➖➖➖➖➖➖➖ ➖
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
No comments:
Post a Comment