Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 1, 2017

ഹദീസ് പാഠം 359


┏══✿ഹദീസ് പാഠം 359✿══┓
          ■══✿ <﷽> ✿══■
   2 -07-2017 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ  أَنَّ رَسُولَ اللهِ ﷺ نَهَى عَنِ السَّدْلِ فِي الصَّلَاةِ ، وَأَنْ يُغَطِّيَ الرَّجُلُ فَاهُ ( رواه أبو داود)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ നിസ്കാരത്തിൽ വസ്ത്രം താഴ്തിയിടുന്നതിനേയും ഒരാൾ തന്റെ വായ മൂടി കെട്ടുന്നതിനേയും നിരോധിച്ചിരിക്കുന്നു (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: