Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, July 6, 2017

ഹദീസ് പാഠം 364

........................................................
                 ഹദീസ് പാഠം 364
                 7-07-2017 വെള്ളി
........................................................

وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللَّهِ ﷺ: مَنْ أَدْرَكَ رَكْعَةً مِنْ صَلَاةِ الْجُمُعَةِ، أَوْ غَيْرِهَا فَقَدْ أَدْرَكَ الصَّلَاةَ ( رواه ابن ماجة)


ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: ആരെങ്കിലും ജുമുഅ നിസ്കാരത്തിൽ നിന്നോ മറ്റു നിസ്കാരങ്ങളിൽ നിന്നോ ഒരു റക്അത്ത് (ഇമാമോട് കൂടെ ജമാഅത്തായി) എത്തിച്ചാൽ അവൻ നിസ്കാരം എത്തിച്ചവനായി(ഇബ്നു മാജഃ)
-------------------------------------

ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക

+971 559302667

© #IlyasSaquafi | Read more


Download My Official App

No comments: