Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 15, 2017

ഹദീസ് പാഠം 372


     ┏══✿ഹദീസ് പാഠം 372✿══┓
          ■══✿ <﷽> ✿══■
   15-07-2017 ശനി
وَعَنْ هِشَامِ بْنِ عُرْوَةَ رَضِيَ اللهُ عَنْهُ ، عَنْ أَبِيهِ ، أَنَّ الْمِسْوَرَ بْنَ مَخْرَمَةَ رَضِيَ اللهُ عَنْهُ ، أَخْبَرَهُ أَنَّهُ دَخَلَ عَلَى عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ مِنَ اللَّيْلَةِ الَّتِي طُعِنَ فِيهَا ، فَأَيْقَظَ عُمَرَ لِصَلَاةِ الصُّبْحِ ، فَقَالَ عُمَرُ : نَعَمْ ، وَلَا حَظَّ فِي الْإِسْلَامِ لِمَنْ تَرَكَ الصَّلَاةَ. فَصَلَّى عُمَرُ وَجُرْحُهُ يَثْعَبُ دَمًا (موطأ)
✿═════════════✿
ഹിഷാം ബ്ൻ ഉർവ്വ (റ) അവിടുത്തെ പിതാവിൽ നിന്നും നിവേദനം: നിശ്ചയം മിസ്വർ ബ്ൻ മഖ്റുമ (റ) അദ്ദേഹത്തോട് പറഞ്ഞു: ഉമർ ബിൻ ഖത്താബ് (റ) ന് ശത്രു കരങ്ങളാൽ വെട്ടേറ്റ രാത്രിയിൽ ഉമർ (റ) ന്റെ അരികിൽ പ്രവേശിച്ചു സുബ്ഹ് നിസ്കാരത്തിന് വേണ്ടി ഉമർ (റ) നെ എഴുന്നേൽപ്പിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അതെ!! നിസ്കാരം ഉപേക്ഷിക്കുന്നവന് ഇസ്ലാമിൽ ഒരു സ്ഥാനവുമില്ല അങ്ങിനെ മുറിയിൽ നിന്ന് രക്തമൊലിക്കോമ്പോൾ തന്നെ ഉമർ (റ) നിസ്കരിച്ചു(മുവത്വഅ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: