
┏══✿ഹദീസ് പാഠം 377✿══┓
■══✿ <﷽> ✿══■
20 - 07- 2017 വ്യാഴം
وَعَنْ عَبْدِ اللهِ بْنِ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : قَالَ النَّبِيُّ ﷺ : الرُّؤْيَا الصَّالِحَةُ مِنَ اللهِ ، وَالْحُلُمُ مِنَ الشَّيْطَانِ ، فَإِذَا حَلَمَ أَحَدُكُمْ حُلُمًا يَخَافُهُ فَلْيَبْصُقْ عَنْ يَسَارِهِ وَلْيَتَعَوَّذْ بِاللهِ مِنْ شَرِّهَا ، فَإِنَّهَا لَا تَضُرُّهُ ( رواه البخاري)
✿═════════════✿
അബ്ദുല്ല ബ്ൻ അബീ ഖതാദ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നും പൊയ്കിനാവ് പിശാച്ചിൽ നിന്നുമാണ്; അത് കൊണ്ട് ആരെങ്കിലും തന്നെ ഭയപ്പെടുത്തുന്ന സ്വപ്നം കണ്ടാൽ ഇടത് ഭാഗത്തേക്ക് തുപ്പി അവന്റെ ബുദ്ധിമുട്ടിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടട്ടെ എന്നാൽപ്പിന്നെ അത് അവനെ ബുദ്ധി മുട്ടിക്കില്ല(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment