
┏══✿ഹദീസ് പാഠം 382✿══┓
■══✿ <﷽> ✿══■
25-07-2017 ചൊവ്വ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللهِ عَزَّ وَجَلَّ لَا يَتَعَلَّمُهُ إِلَّا لِيُصِيبَ بِهِ عَرَضًا مِنَ الدُّنْيَا ؛ لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ يَعْنِي رِيحَهَا (رواه أبو داود).
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹുവിന്റെ പ്രീതി കാംഷിക്കപ്പെടേണ്ട വിജ്ഞാനം ആരെങ്കിലും ഐഹിക നേട്ടങ്ങൾക്ക് വേണ്ടി ആരെങ്കിലും പഠിച്ചാൽ അന്ത്യനാളിൽ അവന് സ്വർഗ്ഗത്തിന്റെ പരിമളം (പോലും) എത്തിക്കുകയില്ല(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment