Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, July 28, 2017

ഹദീസ് പാഠം 385


     ┏══✿ഹദീസ് പാഠം 385✿══┓
          ■══✿ <﷽> ✿══■
   28-07-2017 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : كَانَ النَّبِيُّ ﷺ يَقْرَأُ فِي الْجُمُعَةِ فِي صَلَاةِ الْفَجْرِ : ( الٓمٓ تَنْزِيلُ ) السَّجْدَةَ، وَ ( هَلْ أَتَى عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ ) (رواه البخاري)
✿═════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ വെള്ളിയാഴ്ച ദിവസത്തിലെ സുബ്ഹ് നിസ്കാരത്തിൽ സജദ സൂറത്തും (الم تنزيل) (هل اتى الإنسان)( സൂറത്ത് ദഹ്ർ)ഉം പാരായണം ചെയ്യുമായിരുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel





                
              

No comments: