
┏══✿ഹദീസ് പാഠം 384✿══┓
■══✿ <﷽> ✿══■
27-07-2017 വ്യാഴം
وَعَنْ بَحْرِ بْنِ مَرَّارٍ رَضِيَ اللهُ عَنْهُ عَنْ جَدِّهِ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ قَالَ : مَرَّ النَّبِيُّ ﷺ بِقَبْرَيْنِ، فَقَالَ : إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ : أَمَّا أَحَدُهُمَا فَيُعَذَّبُ فِي الْبَوْلِ، وَأَمَّا الْآخَرُ فَيُعَذَّبُ فِي الْغِيبَةِ (رواه ابن ماجة)
✿═════════════✿
ബഹ്ർ ബ്ൻ മർറാർ (റ) അവിടുത്തെ പിതൃവ്യൻ ബക്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ രണ്ടു കബ്റിനരികിലൂടെ നടന്നു പോയി അവിടുന്ന് പറഞ്ഞു: ഈ രണ്ടു ഖബ്റാളികൾ ശിക്ഷിക്കപ്പെടുന്നു; (അവരുടെ ദൃഷ്ടിയിൽ) വലിയ കാര്യത്തിലല്ല ശിക്ഷിക്കപ്പെടുന്നത് ; ഒരുത്തൻ മൂത്രത്തിന്റെ കാര്യത്തിലും മറ്റൊരുത്തൻ പരദൂഷണം പറഞ്ഞതിന്റെ പേരിലുമാണ് ശിക്ഷിക്കപ്പെടുന്നത് (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment