
┏══✿ഹദീസ് പാഠം 388✿══┓
■══✿ <﷽> ✿══■
31-07-2017 തിങ്കൾ
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : أَتَانَا رَسُولُ اللهِ ﷺ فَرَأَى رَجُلًا شَعِثًا قَدْ تَفَرَّقَ شَعْرُهُ ، فَقَالَ : أَمَا كَانَ يَجِدُ هَذَا مَا يُسَكِّنُ بِهِ شَعْرَهُ ؟ وَرَأَى رَجُلًا آخَرَ وَعَلَيْهِ ثِيَابٌ وَسِخَةٌ، فَقَالَ : أَمَا كَانَ هَذَا يَجِدُ مَاءً يَغْسِلُ بِهِ ثَوْبَهُ ؟ (رواه أبو داود)
✿═════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങളുടെ അരികിൽ വന്നു; അപ്പോൾ അവിടുന്ന് മുടി ജട പിടിച്ച ഒരാളെ കണ്ടു അപ്പോൾ തിരു നബി ﷺ ചോദിച്ചു: അവന് തന്റെ മുടിയെ ഒതുക്കി നിർത്താൻ ഒന്നും ലഭിച്ചില്ലെ? അവിടുന്ന് വസ്ത്രം അഴുക്ക് പുരണ്ട മറ്റൊരാളെ കണ്ടു അപ്പോൾ അവിടുന്ന് ചോദിച്ചു: തന്റെ വസ്ത്രം കഴുകി വൃത്തിയാക്കാനുള്ള വെള്ളം അവൻ എത്തിച്ചില്ലെ?(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment