Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, August 22, 2017

ബലിപെരുന്നാൾ സെപ്റ്റംബർ 1 വെള്ളിയാഴ്ച

കോഴിക്കോട്:  ദുൽഖഅദ് 29 ന് ഇന്ന് ചൊവ്വാഴ്ച ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാൽ ദുൽഹിജ്ജ ഒന്ന് നാളെ ബുധനാഴ്ചയും ഇതനുസരിച്ച് ബലിപെരുന്നാൾ സെപ്തംബർ ഒന്നിന്  വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

No comments: