Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, August 22, 2017

ഹദീസ് പാഠം 410

 
 ┏══✿ഹദീസ് പാഠം 410✿══┓
          ■══✿ <﷽> ✿══■
            22-08-2017 ചൊവ്വ 
وَعَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : تَابِعُوا بَيْنَ الْحَجِّ وَالْعُمْرَةِ ؛ فَإِنَّهُمَا يَنْفِيَانِ الْفَقْرَ ، وَالذُّنُوبَ ، كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ، وَالذَّهَبِ ، وَالْفِضَّةِ ، وَلَيْسَ لِلْحَجَّةِ الْمَبْرُورَةِ ثَوَابٌ إِلَّا الْجَنَّةُ (رواه الترمذي)
✿═════════════✿
അബ്ദുല്ല ബ്ൻ മസ്ഊദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഹജ്ജിനും ഉംറക്കുമിടയിൽ നിങ്ങൾ തുടർത്തുക (ഹജ്ജ് ചെയ്താൽ ഉംറ നിർവഹിക്കുക, അല്ലെങ്കിൽ ഉംറ ചെയ്താൽ ഹജ്ജ് നിർവഹിക്കുക) കാരണം നിശ്ചയം ഉല ഇരുമ്പിന്റെയും സ്വർണ്ണത്തിന്റെയും വെള്ളിയുടേയും അഴുക്കിനെ നീക്കി കളയും വിധം  അവ രണ്ടും ദാരിദ്ര്യത്തെയും ദോഷങ്ങളേയും നീക്കുന്നതാണ്; സ്വീകാര്യ യോഗ്യമായ ഹജ്ജിനു പകരം സ്വർഗ്ഗമല്ലാതെ മറ്റൊന്നില്ല (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: