....

┏══✿ഹദീസ് പാഠം 393✿══┓
■══✿ <﷽> ✿══■
5-08-2017 ശനി
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ: خَصْلَتَانِ لَا تَجْتَمِعَانِ فِي مُؤْمِنٍ : الْبُخْلُ وَسُوءُ الْخُلُقِ (رواه الترمذي)
✿═════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: രണ്ടു കാര്യങ്ങൾ സത്യവിശ്വാസിയിൽ മേളിക്കുകയില്ല ; ലുബ്ധതയും ദുസ്സ്വഭാവവുമാണത്(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment