Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, August 8, 2017

ഹദീസ് പാഠം 396


     ┏══✿ഹദീസ് പാഠം 396✿══┓
          ■══✿ <﷽> ✿══■
    8-08-2017 ചൊവ്വ
وَعَنْ عَبْدِ الْمَلِكِ بْنِ سَعِيدِ بْنِ سُوَيْدٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبَا حُمَيْدٍ أَوْ أَبَا أُسَيْدٍ الْأَنْصَارِيَّ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلْيُسَلِّمْ عَلَى النَّبِيَِّ ﷺ ثُمَّ لْيَقُلِ : اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ، فَإِذَا خَرَجَ فَلْيَقُلِ : اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ (رواه أبو داود)
✿═════════════✿
അബ്ദുൽ മലിക് ബ്ൻ സഈദ് ബിൻ സുവൈദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ അബൂ ഹുമൈദ്/അബൂ ഉസൈദ് അൽ അൻസാരി (റ) പറയുന്നതായി കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ തിരു നബി ﷺ യുടെ മേൽ സലാം പറയുകയും പിന്നീട് അല്ലാഹുമ്മഫ്തഹ്ലീ അബ്വാബ റഹ്മതിക (അല്ലാഹുവേ.. നിന്റെ അനുഗ്രഹത്തിന്റെ വാതിലുകൾ എനിക്ക് തുറന്നു തരണമേ) എന്നും പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ അല്ലാഹുമ്മ ഇന്നീ അസ്അലുക മിൻ ഫള്ലിക (അല്ലാഹുവേ നിന്റെ ഔദാര്യത്തിൽ നിന്ന് ഞാന് നിന്നോട് ചോദിക്കുന്നു) എന്നും പറയുക(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel




No comments: