Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 18, 2017

ഹദീസ് പാഠം 406

 ┏══✿ഹദീസ് പാഠം 406✿══┓
          ■══✿ <﷽> ✿══■
            18-08-2017 വെള്ളി
وَعَنْ أَبِي مُوسَى رَضِيَ اللهُ عَنْهُ  قَالَ : قَالَ النَّبِيُّ ﷺ: أَعْظَمُ النَّاسِ أَجْرًا فِي الصَّلَاةِ أَبْعَدُهُمْ فَأَبْعَدُهُمْ مَمْشًى، وَالَّذِي يَنْتَظِرُ الصَّلَاةَ، حَتَّى يُصَلِّيَهَا مَعَ الْإِمَامِ، أَعْظَمُ أَجْرًا مِنَ الَّذِي يُصَلِّي ثُمَّ يَنَامُ (رواه البخاري)
✿═════════════✿
അബൂമൂസാ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിസ്കരിക്കുന്നവരിൽ ഏറ്റവും പ്രതിഫലാർഹമായവൻ വഴിയാൽ ഏറ്റവും ദൂരമോള്ളവനാണ് പിന്നീട് അൽപം ദൂരം കുറഞ്ഞവരും; ഇമാമിനോടൊപ്പം നിസ്കരിക്കരിക്കുന്നതിന് വേണ്ടി നിസ്കാരത്തെ പ്രതീക്ഷിച്ചിരിക്കുന്നവൻ നിസ്കരിച്ചയുടൻ ഉറക്കത്തിലേക്ക് നീങ്ങുന്നവനേക്കാൾ പ്രതിഫലാർഹനാണ് (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: