Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 19, 2017

ഹദീസ് പാഠം 407

 ┏══✿ഹദീസ് പാഠം 407✿══┓
          ■══✿ <﷽> ✿══■
            19-08-2017 ശനി
وَعَنْ أَبِي الدَّرْدَاءِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ ﷺ : خَمْسٌ مَنْ جَاءَ بِهِنَّ مَعَ إِيمَانٍ دَخَلَ الْجَنَّةَ : مَنْ حَافَظَ عَلَى الصَّلَوَاتِ الْخَمْسِ ؛ عَلَى وُضُوئِهِنَّ، وَرُكُوعِهِنَّ، وَسُجُودِهِنَّ، وَمَوَاقِيتِهِنَّ، وَصَامَ رَمَضَانَ، وَحَجَّ الْبَيْتَ إِنِ اسْتَطَاعَ إِلَيْهِ سَبِيلًا، وَأَعْطَى الزَّكَاةَ طَيِّبَةً بِهَا نَفْسُهُ، وَأَدَّى الْأَمَانَةَ قَالُوا : يَا أَبَا الدَّرْدَاءِ، وَمَا أَدَاءُ الْأَمَانَةِ ؟ قَالَ : الْغُسْلُ مِنَ الْجَنَابَةِ (رواه أبو داود)
✿═════════════✿
അബുദ്ദർദാഅ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: സത്യ വിശ്വാസത്തോട് കൂടി ആരെങ്കിലും അഞ്ച് കാര്യങ്ങളെ (ജീവിതത്തിൽ) കൊണ്ട് വന്നാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്; സമയ ബന്ധിതമായി അഞ്ച് വഖ്ത് നിസ്കാരം പൂർണ്ണ വുളൂഉം റുകൂഉം സുജൂദും പാലിച്ചു കൊണ്ട് ആരെങ്കിലും സൂക്ഷ്മത പുലർത്തുകയും റമളാൻ നോമ്പനുഷ്ഠിക്കുകയും വഴിയാൽ സൗകര്യപ്പെട്ടാൽ കഅ്ബയെ ലക്ഷ്യം വെക്കുകയും (ഹജ്ജ് നിർവഹിക്കുക) ഹൃദയ സംശുദ്ധിയോട് കൂടെ സകാത്ത് കൊടുത്തു വീട്ടുകയും അമാനത്ത് വീട്ടുകയും ചെയ്താൽ (അവന് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്) അവർ പറഞ്ഞു: ഓ അബുദ്ദർദാഅ്, എന്താണ് അമാനത്ത് വീട്ടുക എന്നത് കൊണ്ട് വിവക്ഷിക്കുന്നത്? അബുദ്ദർദാഅ് (റ) പറഞ്ഞു: ജനാബത്ത് കുളി(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel



                 

                



No comments: