പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന മുസ്ലിം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
2017-18 അദ്ധ്യയന വർഷത്തെ അലോട്ട്മെന്റ് പ്രകാരം ഒന്നാം വർഷ കോഴ്സിന് ചേർന്നവരാണ് അപേക്ഷിക്കേണ്ടത്
MBBS, B.Tech, B.Tech (Lateral), BDS, BVSC, BHMS, BAMS, BSc Nursing, Gen.Nursing, B.Pharm, D.Pharm, Pharm.D, MBA, MCA, Fashion Technology (NIFT), Degree in Travel and Tourism, MSW, LLB, Bsc (Cyber Forensic), BPT, BSc Radiology, BUMS (Unani), BSc(MLT), M.Pharm എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന100 പേർക്ക് അവസരം
മുൻ വർഷ പരീക്ഷയിൽ 75% മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം
വാർഷിക വരുമാന പരിധി 250000/- രൂപയിൽ താഴെയായിരിക്കണം
അപേക്ഷ www.keralastatewakfboard.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്
അപേക്ഷ അയക്കേണ്ട വിലാസം:
അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട്സ് ഓഫീസർ,
കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ,
അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം,
വി.ഐ.പി റോഡ്,
കലൂർ - 682017
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 31-10 -2017


No comments:
Post a Comment