انا لله وانا اليه راجعون
ബാലുശ്ശേരി: മർകസിൽ നിന്ന് ഹാഫിള് ആയി ശേഷം സഖാഫിയുമായി ദീർഘ കാലം മർകസ് ഹിഫ്ളുൽ ഖുർആനിൽ മുദർരിസായി സേവനം ചെയ്ത തലയാട് മാവിടകണ്ടി കോയ ഹാജിയുടെ മകൻ ഹാഫിള് മുനീർ സഖാഫി (35) നിര്യാതനായി. മാതാവ്: നഫീസ.ഭാര്യ: മർഹൂം ഇ കെ ബാവ ദാരിമിയുടെ മകൾ ജൗഹറ.മക്കൾ: ഫാത്തിമ റസാന, ഫർഹാന, നഫീസത്തുൽ മർജാന, മുഹമ്മദ് അദ്നാൻ. സഹോദരങ്ങൾ: നൗഷാദ്, മുജീബ്, ഷാഫി. മയ്യത്ത് നിസ്കാരം (6.8.17 ) രാവിലെ 10.30 ന് തലയാട് ജുമാ മസ്ജിദിൽ
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി സ്വർഗ്ഗം നൽകട്ടെ കുടുംമ്പത്തിന് ക്ഷമയും സമാധാനവും നൽകട്ടെ .... ആമീൻ
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി സ്വർഗ്ഗം നൽകട്ടെ കുടുംമ്പത്തിന് ക്ഷമയും സമാധാനവും നൽകട്ടെ .... ആമീൻ

No comments:
Post a Comment