Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, September 1, 2017

ഹദീസ് പാഠം 421

 ┏══✿ഹദീസ് പാഠം 421══┓
          ■══✿ <﷽> ✿══■
           ■2-09-2017 ശനി ■
وَعَنْ أَبِي سَعِيدٍ  رَضِيَ اللهُ عَنْهُ  قَالَ : اعْتَكَفَ رَسُولُ اللهِ ﷺ فِي الْمَسْجِدِ فَسَمِعَهُمْ يَجْهَرُونَ بِالْقِرَاءَةِ ، فَكَشَفَ السِّتْرَ وَقَالَ : أَلَا إِنَّ كُلَّكُمْ مُنَاجٍ رَبَّهُ ، فَلَا يُؤْذِيَنَّ بَعْضُكُمْ بَعْضًا ، وَلَا يَرْفَعْ بَعْضُكُمْ عَلَى بَعْضٍ فِي الْقِرَاءَةِ أَوْ قَالَ : فِي الصَّلَاةِ(رواه أبو داود)
✿═════════════✿
അബൂ സഈദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പള്ളിയിൽ ഇഅ്തികാഫിരുന്നപ്പോൾ ജനങ്ങൾ വിശുദ്ധ ഖുർആൻ ഉറക്കേ പാരായണം ചെയ്യുന്നത് കേട്ടു അപ്പോൾ തിരു നബി ﷺ അവിടുത്തെ മറ നീക്കി കൊണ്ട് പറഞ്ഞു: അറിയണം! നിങ്ങളോരുരുത്തരും അവരുടെ രക്ഷിതാവിനോട് അഭിമുഖ സംഭാഷണം നടത്തുന്നവരാണ്, അത് കൊണ്ട് നിങ്ങൾ ചിലർ മറ്റു ചിലരെ പ്രയാസപ്പെടുത്തരുത് ; വിശുദ്ധ ഖുർആൻ പാരായണത്തിൽ/നിസ്കാരത്തിൽ നിങ്ങൾ ചിലർ ചിലരേക്കാൾ ശബ്ദമുയർത്തുകയും ചെയ്യരുത് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

          

No comments: