
┏══✿ഹദീസ് പാഠം 425✿══┓
■══✿ <﷽> ✿══■
■6-09-2017 ബുധൻ ■
وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : الدُّنْيَا سِجْنُ الْمُؤْمِنِ وَسَنَتُهُ ، فَإِذَا فَارَقَ الدُّنْيَا فَارَقَ السِّجْنَ وَالسَّنَةَ (رواه أحمد)
✿═════════════✿
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഐഹിക ലോകം സത്യവിശ്വാസിയുടെ കാരാഗൃഹവും ക്ഷാമവുമാണ്, ഇനി ഐഹിക ലോകത്തോട് അവൻ വിട്ടു പിരിഞ്ഞാൽ കാരാഗൃഹത്തോടും ക്ഷാമത്തോടും അവൻ വിട്ടു പിരിയും (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment