Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, September 8, 2017

ഹദീസ് പാഠം 428


    ┏══✿ഹദീസ് പാഠം 428✿══┓

          ■═══✿ <﷽> ✿═══■
              ■ 9-09-2017 ശനി ■
      ═══════════════════
وَعَنِ ابْنِ عَبَّاسٍ رَٕضِيَ اللهُ عَنْهُ  عَنِ النَّبِيِّ ﷺ أَنَّهُ قِيلَ لَهُ : يَا رَسُولَ اللَّهِ، لَقَدْ أَبْطَأَ عَنْكَ جِبْرِيلُ عَلَيْهِ السَّلَامُ، فَقَالَ : وَلِمَ لَا يُبْطِئُ عَنِّي وَأَنْتُمْ حَوْلِي، لَا تَسْتَنُّونَ، وَلَا تُقَلِّمُونَ أَظْفَارَكُمْ، وَلَا تَقُصُّونَ شَوَارِبَكُمْ، وَلَا تُنَقُّونَ رَوَاجِبَكُمْ ؟ (رواه أحمد)
   ✿═══════════════
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ യോട് ചോദിക്കപ്പെട്ടു: ഓ അല്ലാഹുവിന്റെ തിരു ദൂദരേ ജിബ്‌രീൽ (അ) അങ്ങയെ തൊട്ടു പിന്തുന്നത് എന്തു കൊണ്ടാണ്? അപ്പോൾ തിരു നബി ﷺ പറഞ്ഞു: എങ്ങിനെ ജിബ്‌രീൽ (അ) എന്നിൽ നിന്ന് പിന്താതിരിക്കും നിങ്ങളല്ലെ എന്റെ ചുറ്റുമുള്ളത്; നിങ്ങൾ പല്ലു തേക്കുകയോ നഖം മുറിക്കുകയോ മീശ വെട്ടുകയോ കെണിപ്പുകൾ വൃത്തിയാക്കുകയോ ചെയ്യാറില്ലല്ലൊ?(അഹ്മദ്)

∆നന്മകൾ തടയപ്പെടാൻ ഇവകൾ കാരണമാകുന്നു
✿═══════════════✿
✿═══════════════✿

No comments: