അൽ ഹാഫിള് അബ്ദു റഷീദ് സഖാഫി വേങ്ങൂർ
അറബി അക്ഷരങ്ങൾക്ക്
ഹറക്കത്ത് നൽകി ഉച്ചരിക്കുമ്പോൾ ഉള്ള രൂപം
നമ്മുടെ സംസാരത്തിൽ (മലയാളവും ഇഗ്ലീഷും) അക്ഷര തെറ്റില്ലാതിരിക്കാൻ നാം ശ്രദ്ദിക്കാറുണ്ട്.
എന്നാൽ
നാം ദിവസവും പാരായണം ചെയ്യുന്ന\ചെയ്യേണ്ട ഖുർആനിന്റെ ഭാഷയിൽ നാം എത്രയോ അക്ഷരങ്ങൾ തെറ്റായി ഉച്ചരിക്കുന്നു .
ഇത്ര കാലമായിട്ടും അറബി അക്ഷരങ്ങൾ ഓർഡറായി തെറ്റില്ലാതെ പറയാൻ നമുക്ക് കിട്ടുന്നുണ്ടോ?
ഇഗ്ലീഷൊക്കെ ചെറുപ്രായത്തിൽ തന്നെ മക്കളെ പഠിപ്പിക്കുന്നു (എല്ലാംനല്ലത് തന്നെ)
പക്ഷേ നമ്മുടെ പരലോക വിജയത്തിന് വേണ്ട ഭാഷയെ നാം പരിഗണിക്കാതെ വിടുന്നുണ്ടോ?
ان شاء الله


No comments:
Post a Comment