സുന്നീ പ്രവർത്തകർക്കൊരു സൻസന്തോഷ വാർത്ത
അങ്ങനെ നമ്മുടെ സംസ്ഥാന സാഹിത്യോസവും കഴിഞ്ഞു. ഇനി നമ്മുടെ മുമ്പിൽ *മർക്കസ് റൂബിജൂബിലി*
അതേ സുന്നി കൈരളിയുടെ അഭിമാന ഗേഹം സുന്നി മർക്കസിന്റെ 40-)0 വാർഷിക മഹാ സമ്മേളനം.നമ്മുടെ നാടും നഗരവും എല്ലാം സമ്മേളന പ്രചരണ ബോർഡുകളാൽ അലങ്കൃതമാകണം.അതോടൊപ്പം നമ്മുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിലെ സംസാരങ്ങളും.
-------
മർക്കസ് ഒഫീഷ്യൽ ലോഗോ&ഡിസൈൻ സഹിതമുള്ള ഫേസ്ബുക്ക്/വാട്ട്സപ്പ് പ്രൊഫൈൽ ഫോട്ടോകൾ നിങ്ങക്കും ഡിസൈൻ ചെയ്യാം.
അതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്യുക.


No comments:
Post a Comment