Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 26, 2017

പുണ്ണ്യ റബീഇൽ മുത്ത് നബിയെ പരിചയപ്പെടാം ഭാഗം 1

മുഹമ്മദ് നബി ﷺ

പേര് : മുഹമ്മദ് (സ)
പിതാവ് :അബ്ദുള്ള(റ)
വല്ല്യുപ്പ (ഉപ്പയുടെ ഉപ്പ) : അബ്ദുൽ മുത്വലിബ്
വല്ല്യുമ്മ (ഉപ്പയുടെ ഉമ്മ): ഫാത്വിമ
മാതാവ് : ആമിന(റ)
വല്ല്യുപ്പ (ഉമ്മയുടെ ഉപ്പ) : വഹബ്
വല്ല്യുമ്മ (ഉമ്മയുടെ ഉമ്മ) : ബുർറത്ത്
ജനനം : റബീഉൽ അവ്വൽ പന്ത്രണ്ട്  ക്രി:ഏപ്രിൽ 20, 570
വഫാത്ത് : ഹിജ്റ 11 റബീഉൽ അവ്വൽ പന്ത്രണ്ട് 
ക്രി:ജൂൺ 17 , 632
പ്രവാചകത്വ ലബ്ധി : റമളാൻ 27, ആഗസ്റ്റ് 17, 609
വളർത്തുമാതാവ്: ഉമ്മു ഐമൻ
മുലപ്പാൽ നൽകിയവർ
1) സുവൈബതുൽ അസ്ലമിയ്യ.
2) ഹലീമതുസ്സഅദിയ്യ.
പേറ്റിച്ചി : അശ്ശിഫാ ബിൻത് ഔഫ്.
ഭാര്യമാർ
1) ഖദീജ ബിൻത് ഖുവൈലിദ് (റ)
2) സൌദ ബിൻത് സംഅ (റ)
3) ആഇശ ബിൻത് അബീബക്ർ (റ)
4) ഹഫ്സ ബിൻത് ഉമർ (റ)
5) സൈനബ് ബിൻത് ഖുസൈമ (റ)
6) ഹിന്ദ് ബിൻത് ഹുദൈഫ (റ)
7) സൈനബ് ബിൻത് ജഹ്ശ് (റ)
8) ജുവൈരിയ ബിൻത് ഹാരിസ് (റ)
9) സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)
10) റംല ബിൻത് അബീസുഫ്യാൻ (റ)
11) മൈമൂന ബിൻത് ഹാരിസ് (റ)
12) മാരിയതുൽ ഖിബ്ത്വിയ്യ (റ) (അടിമ സ്ത്രീ)
സന്താനങ്ങൾ
1) ഖാസിം
2) അബ്ദുല്ല
3) ഇബ്രാഹിം
4) സൈനബ്
5) റുഖിയ
6) ഉമ്മു കുൽസൂം
7) ഫാത്വിമ
പേരക്കുട്ടികൾ
1) അലി
2) അബ്ദുല്ല
3) ഹസൻ
4) ഹുസൈൻ
5) മുഹ്സിൻ
6) ഉമാമ
7) ഉമ്മു കുൽസൂം
8) സൈനബ്
പിതൃസഹോദരൻമാർ
1) സുബൈർ
2) അബൂ ത്വാലിബ്
3) അബ്ബാസ്
4) ള്വിറാർ
5) ഹംസ
6) മുഖ്വിം
7) ഹജ്ൽ
8) ഹാരിസ്
9) അബൂ ലഹബ്
10) ഐദഖ്
11) ഖുസ്മ്
പിതൃ സഹോദരിമാർ
1) ഉമ്മു ഹകീം
2) ആതിഖ
3) ഉമൈമ
4) അർവാ
5) ബർറ
6) സ്വഫിയ്യ
അമ്മാവൻമാർ
1) അസ്വദ്
2) അബ്ദുല്ല

No comments: