സബീലുന്നജാത്ത് 23
കച്ചവടം
قال حسن البصري رضي الله عنه : عقوبة العلماء موت القلب و موت القلب طلب الدنيا بعمل الآخرة (تزيين الطلاب بحلية الآداب)
ഹസനുൽ ബസ്വരി പറഞ്ഞു :പണ്ഡിതന്മാർക്കുള്ള ശിക്ഷ ഹൃദയം മരിക്കലാണ് . ഹൃദയത്തിന്റെ മരണം, ആഖിറത്തിന്റെ പ്രവർത്തനം കൊണ്ട് ദുൻയാവിനെ ലക്ഷ്യം വെക്കലാണ് .
അമൂല്യ വസ്തുക്കളെ നഷ്ടത്തിൽ വിൽക്കാൻ ആരും തയ്യാറാവാറില്ല.
ഈ വാചകത്തെ സ്വന്തത്തിൽ വിലയിരുത്തുക.
നന്മക്ക് നന്മയും തിന്മക്ക് തിന്മയുമായിരിക്കും പ്രതിഫലം


No comments:
Post a Comment