┏══✿ഹദീസ് പാഠം 697✿══┓
■══✿ <﷽> ✿══■
1439 - റമളാൻ - 28
■ 12-6-2018 ബുധൻ ■
وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : مَنْ قَامَ لَيْلَتَيِ الْعِيدَيْنِ مُحْتَسِبًا لِلهِ لَمْ يَمُتْ قَلْبُهُ يَوْمَ تَمُوتُ الْقُلُوبُ (رواه ابن ماجة)
✿═══════════════✿
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം:തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ച് രണ്ടു പെരുന്നാൾ രാത്രിയിൽ നിന്ന് നിസ്കരിച്ചാൽ ഹൃദയങ്ങൾ നിർജീവമാകുന്ന ദിവസം അവന്റെ ഹൃദയം മരിക്കുകയില്ല(ഇബ്നു മാജ)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment