┏══✿ഹദീസ് പാഠം 698✿══┓
■══✿ <﷽> ✿══■
1439 - റമളാൻ - 29
■ 13-6-2018 വ്യാഴം ■
وَعَنْ عَبْدِ اللهِ بْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ رَسُولَ اللهِ ﷺ ذَكَرَ رَمَضَانَ ، فَقَالَ : لَا تَصُومُوا حَتَّى تَرَوُا الْهِلَالَ، وَلَا تُفْطِرُوا حَتَّى تَرَوْهُ، فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا الْعَدَدَ ثَلَاثِينَ (موطأ مالك)
✿═══════════════✿
അബ്ദുല്ല ബിൻ അബ്ബാസ് (റ ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ റമളാൻ പരാമർശിച്ചു കൊണ്ട് പറഞ്ഞു: നിങ്ങൾ (മാസ) പിറ ദർശിക്കുന്നത് വരെ നോമ്പനുഷ്ടിക്കരുത് (റമളാൻ വ്രതം ആരംഭിക്കരുത്) (അതുപോലെ) പിറ കാണും വരെ നോമ്പ് ഒഴിവാക്കുകയും ചെയ്യരുത് (ഈദുൽ ഫിത്വർ), ഇനി നിങ്ങളുടെ മേൽ മാനം മേഘാവൃതമായാൽ നിങ്ങൾ മുപ്പത് പൂർത്തീകരിക്കുകയും ചെയ്യുക(മോവത്വഅ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment