┏══✿ഹദീസ് പാഠം 700✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 2
■ 16-6-2018 ശനി ■
وَعَنْ عُرْوَةَ رَضِيَ اللهُ عَنْهُ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : تَزَوَّجَنِي رَسُولُ اللهِ ﷺ فِي شَوَّالٍ ، وَبَنَى بِي فِي شَوَّالٍ ، فَأَيُّ نِسَاءِ رَسُولِ اللهِ ﷺ كَانَ أَحْظَى عِنْدَهُ مِنِّي قَالَ : وَكَانَتْ عَائِشَةُ رَضِيَ اللهُ عَنْهَا تَسْتَحِبُّ أَنْ تُدْخِلَ نِسَاءَهَا فِي شَوَّالٍ (رواه مسلم)
✿═══════════════✿
ഉർവ്വ (റ) ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ശവ്വാൽ മാസത്തിലാണ് എന്നെ വിവാഹം കഴിച്ചതും വീട്ടിൽ കൂടിയതും, എന്നെകാൾ ഭാഗ്യം ചെയ്ത മറ്റേത് പത്നിയാണ് അല്ലാഹുവിന്റെ തിരു ദൂതർ ﷺ ക്കുള്ളത് ഉർവ്വ (റ) പറഞ്ഞു: ശവ്വാൽ മാസത്തിൽ വീട്ടിൽ കൂടലിനെയാണ് ആയിഷ ബീവി (റ) അവിടുത്തെ സ്ത്രീകൾക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നത് (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment