┏══✿ഹദീസ് പാഠം 699✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 1
■ 15-6-2018 വെള്ളി ■
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : خَرَجَ النَّبِيُّ ﷺ يَوْمَ عِيدٍ ، فَصَلَّى رَكْعَتَيْنِ لَمْ يُصَلِّ قَبْلُ وَلَا بَعْدُ ، ثُمَّ مَالَ عَلَى النِّسَاءِ وَمَعَهُ بِلَالٌ ، فَوَعَظَهُنَّ وَأَمَرَهُنَّ أَنْ يَتَصَدَّقْنَ ، فَجَعَلَتِ الْمَرْأَةُ تُلْقِي الْقُلْبَ وَالْخُرْصَ (رواه البخاري)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പെരുന്നാൾ ദിവസം പുറപ്പെട്ട് മുമ്പോ ശേഷമോ ഒന്നും നിസ്കരിക്കാതെ രണ്ടു റക്അത്ത് നിസ്കാരം നിർവഹിച്ചു, ശേഷം ബിലാൽ (റ) ന്റെ കൂടെ സ്ത്രീകളുടെ ഭാഗത്തേക്ക് പോയി അവർക്ക് ഉപദേശം പറഞ്ഞ് കൊടുത്തു ദാനധർമ്മം ചെയ്യാൻ അവരോട് നിർദ്ദേശിച്ചു, അപ്പോൾംഓരോ സ്ത്രീകൾ വളകളും ചിറ്റ്കളും ഇടാൻ തുടങ്ങി (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment