┏══✿ഹദീസ് പാഠം 701✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 3
■ 17-6-2018 ഞായർ ■
وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : الدُّنْيَا سِجْنُ الْمُؤْمِنِ وَسَنَتُهُ ، فَإِذَا فَارَقَ الدُّنْيَا فَارَقَ السِّجْنَ وَالسَّنَةَ (رواه أحمد)
*✿═══════════════✿*
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഐഹിക ലോകം സത്യ വിശ്വാസിയുടെ കാരാഗ്രഹവും ക്ഷാമവുമാണ്, അവൻ ഐഹിക ലോകത്തോട് വിട പറയുമ്പോൾ കാരഗ്രഹത്തോടും ക്ഷാമത്തോടും വിട പറയും(അഹ്മദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment